പ്രിയപ്പെട്ട എന്റെ കൂട്ടുകാര്‍ക്ക്...
ഇന്നു ഞാന്‍ വളെരെ സന്തോഷവാനാണ് കാരണം ഇന്നു എന്റെ ജീവിതത്തിലെ എല്ലാ പ്രശനക്ക്ള്‍ക്കും ഒരു പരിഹാരം ഉണ്ടാര്യിരിക്കുന്നു അത് എന്തെന്നാല്‍ ദിവം ഉണ്ടെന്നു വിശേസിക്കന്ന നിമിഷങ്ങള്‍ ആണിത് .കാരണം എനിക്കിന്ന് നല്ല ഒരു ജോലി ഉണ്ട് സോറി നിങ്ങളെ ഞാന്‍ ഒരു പാടു നീട്ടുനില്ല ഞാന്‍ പറയാം നാട്ടില്‍ വായി നോക്കി നടന്ന ഞാന്‍ ..ഇന്നു ഒരു നല്ല നിലയില്‍ ആണ് അദിന് പ്രദാന കാരണം ഗുജറാത് മിനിസ്റെര്‍ നരേന്ദ്ര മോഡി തന്ന്നെ കാരണം ...കാരണം അയാള്‍ ഒരു മത ദീവ്രവതിയോ ആരോ ആകട്ടെ ഇവിടുത്തെ ജനങ്ങള്‍ ( നാട്ടിലെ രാഷ്ട്രിയക്കാരുടെ ലങ്ഗുഅഗില്‍ പറഞ്ഞാല്‍ കഴുതകള്‍ ) വളെരെ സന്തോവാന്‍ ആണ് കാരണം ഇന്നു ഇവിടെ എല്ലാവര്ക്കും ജോലി ഉണ്ട് നല്ല സന്തുസ്ടമായ് കുടുന്ബ ജീവിതം എല്ലാം ഇതു ഞാന്‍ പറയുന്നത് എന്തിന്നന്നു അറിയുമോ നമ്മുടെ നാട്ടിലെ രാഷ്ട്രിയക്കാരുടെ കപട nadagagal ഓര്‍ത്താണ് ..തൊട്ടതിനും പിടിച്ചതിനു ഹര്‍ത്താല്‍ എന്ന് പറഞ്ഞും നമ്മുടെ നാട് നശിപ്പിക്കുന്ന വോട്ടു കച്ചവടം അദിന് എടിരെ എന്റെ ഒരു കത്ത് ആണെനു കരുതിയാല്‍ മതി ഇതുനെ
നിങ്ങള്ക്ക് അറിയുമോ നമ്മുടെ ദൈവത്തിന്റെ സ്വതം നാട്യം കേരളം ഇന്നു ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ അട്മഹട്യ നടക്കുന്ന സ്ഥലം ആയി അതിന് പ്രതാന കാരണം തൊഴില്‍ ഇല്ലായ്മ തന്നെ ... അപ്പോള്‍ നമ്മുക്ക് തൊഴില്‍ എങ്ങനെ കേരളത്തില്‍ ഇല്ലാതായി എന്നതിനെ പറ്റി നമ്മുക്ക് അനെഷിക്കെന്റി വരും
നമ്മുക്ക് അതിലേക്കു ഒന്നു പോയി വരാം............
നമ്മുടെ കേരളത്തില്‍ ഇപ്പോള്‍ ഉള്ള പ്രോജെക്ട്കള്‍ എടുത്തു നോക്കിയാല്‍ തന്നെ നമ്മുക്ക് ഈ രസ്തൃയ നാടകത്തിന്റെ കഥ മനസിലാക്കും
01 വിഴിഞ്ഞം ഇന്റര്‍നാഷണല്‍ കോണ്ടിനെര്‍ ടെര്‍മിനല്‍
ഈ ഒരു പ്രൊജക്റ്റ് മാത്രം നടന്നാല്‍ മാത്രം മതി നമ്മുടെ കൊച്ചു കേരളത്തിലെ ഒരു lakshtil പരം ജനങ്ങള്‍ നല്ലനിലയില്‍ ജോലി ലഭിക്കും ഞാന്‍ തമാശ പരഞ്ഞ്തല്ല ഞാന്‍ എക്ഷമ്പ്ലെ സഹിതം കാണിക്കാം
നിങ്ങള്ക്ക് അറിയുമോ ഗുജറാതില്‍ മുന്ദ്ര ഇന്റര്‍നറേനാല്‍ കോണ്ടിനെര്‍ ടെര്‍മിനല്‍ എന്ന ഒരു ചെറിയ പോര്‍ട്ട് ഉണ്ട് ഇവടെ ഞാന്‍ ഉളപ്ടെ ടു ലഖ് ഇന് മുകളില്‍ അല്കാര് ആണ് ജോലി ചെയ്യുനത്തു ****
ഇതിന്റെ എല്ലാ വശങ്ങളെ പറ്റിയും എല്ലാമ ഇനി ഉള്ള എന്റെ കത്തുകളില്‍ പറയാം ഇവിടുത്ത് കമ്മ്യൂണിസ്റ്റ് ഭരണകൂടം നല്ലേ എങ്ങനെ ഭരിക്കുന്നു എന്നതിനെ പറ്റി ഞാന്‍ പറഞ്ഞു തരം
ഇതു ഒരു രാഷ്ട്രിയ പാര്‍ടിക്കും എതിരെ ഞാന്‍ ഇറങ്ങുന്നില്ല മറിച്ചു നമ്മുടെ ജനങ്ങള്‍ ഞാന്‍ എന്റെ വീടുകര്‍ എല്ലാം ഉള്ള്പെടുന്ന കൂടുന്ബം അവരുടെ നല്ല ഭാവിക്ക് വേണ്ടി മട്രമയ്രിക്കും ഇനി എന്റെ ഓരോ കത്തും അത് വയിക്കുന്പോ നിങ്ങല്ല്ക്ക് ചിലപ്പോള്‍ എന്നോട് വൈരാഗ്യം തോന്നിയേക്കാം എന്നാലും എന്റെ നാടിന്‍റെ നനംക്ക് വേണ്ടി ഇനി എന്റെ കത്തുക തുടര്‍ന്ന് വായിക്കുക
എന്ന് നിങ്ങളുടെ സ്വന്തം
ദേവേഷ് രാജ് d
Wednesday, November 18, 2009
Subscribe to:
Post Comments (Atom)
kollam valare nalla lekanam thudarnnu vayaikkan irikkunnnu
ReplyDelete